Sunday, 26 January 2014

ഇംഗ്ലീഷ് പഠന സഹായികളുമായി മാത്സ് ബ്ലോഗ് എത്തുമ്പോള്‍ ജോണ്‍സണ്‍ സാറിന്‍റെ സാന്നിധ്യം ഏവരും ഊഹിച്ചിരിക്കും. ഓരോ യൂനിറ്റിലെയും ചോദ്യോത്തരങ്ങള്‍, Conversation, Diary, Letter Writing, Notice Writing, Phrasal Verbs, Profile - എന്നിവയുടെ സംഗ്രഹം എന്നിവ അടങ്ങിയ ഈ ശേഖരം അവതരിപ്പിക്കുമ്പോള്‍ ഇംഗ്ലീഷ് പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടയി മാറും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്.

താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും പഠന സഹായികള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.. Comprehension Questions
Unit 1

Unit 2

Unit 3

Unit 4

Unit 5

Conversation

Diary

Letter Writing

Notice Writing

Orukkam 2014

Phrasal Verbs

Profile

Click here for More Study Materials

0 Click here to comment:

Post a Comment