STD VIII, IX, X : IT Video Tutorial (Unit-II)
>> THURSDAY, JULY 24, 2014
ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങളിലെ ഒന്നാം യൂണിറ്റുകളെ ആധാരമാക്കി വിപിന്‍ സാര്‍ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകള്‍ നമ്മുടെ അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ടു കൈയും നീട്ടി സ്വീകരിച്ചുവെന്ന് ആ പോസ്റ്റിനു ലഭിച്ച ഹിറ്റുകള്‍ തെളിയിക്കുന്നു. ഐടി തിയറി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് എളുപ്പത്തില്‍ ക്ലാസുകള്‍ നീക്കുന്നതിന് ഈ വീഡിയോ ട്യൂട്ടോറിയലുകള്‍ ഏറെ സഹായകമാകും. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐടി ഒന്നാം യൂണിറ്റാണ് കഴിഞ്ഞ പോസ്റ്റില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ രണ്ടാം യൂണിറ്റുകളാണ് വിപിന്‍ സാര്‍ സമ്മാനിക്കുന്നത്. പാഠപുസ്തകത്തില്‍ ഓരോ സോഫ്റ്റുവെയറുകളും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എപ്രകാരമാണോ അതിന്റെ ദൃശ്യാവിഷ്ക്കരണത്തോടൊപ്പം മനോഹരവും ലളിതവും വ്യക്തവുമായ അവതരണമാണ് ഈ വീഡിയോകളുടെ പ്രത്യേകത. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഈ വീഡിയോകള്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയുമാകാം. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
IT STD X : Unit 2 (Spread Sheet)
വിവരവിശകലനത്തിന്റെ പുതുരീതികള്‍
Data form | Lookup | Mail Merge | IF Function
Data Base | Spread sheet Example
IT STD IX : Unit 2 (Open office Software)
വിവരശേഖരണവും വിശകലനവും
Part 1 | Part 2 | Part 3 | Example files
IT STD VIII : Unit 2 (Sun clock)
സമയമേഖല അറിയാന്‍
View
IT STD X : Unit 2 (Spread Sheet)
വിവരവിശകലനത്തിന്റെ പുതുരീതികള്‍
Data form | Lookup | Mail Merge | IF Function
Data Base | Spread sheet Example
IT STD IX : Unit 2 (Open office Software)
വിവരശേഖരണവും വിശകലനവും
Part 1 | Part 2 | Part 3 | Example files
IT STD VIII : Unit 2 (Sun clock)
സമയമേഖല അറിയാന്‍
View
0 Click here to comment:
Post a Comment