STUDY MATERIALS
BIO VISION VIRITUAL COCKROACH FOR +1 +2 &10
ബയോ വിഷനിൽ ഇതാദ്യമായി ഹയർ സെക്കന്ററി ക്ലാസ്സുകൾക്കായി ഒരു പോസ്റ്റ് .പല അധ്യാപകരുടെയും പ്രത്യേകിച്ച് മലപ്പുറത്ത് നിന്നുള്ള നാരായണൻ സാറിന്റെ ആവശ്യപ്രകാരം +1, +2 ക്ലാസ്സുകളുടെ സുവോളജിയിലെ പാറ്റയുടെ ആന്തരിക ബാഹ്യ ഘടനകൾ പഠിക്കുന്നതിന് സഹായകരമായ ഒരു VIRTUAL COCKROACH നെ പരിചയപ്പെടുത്തുന്നു. പാറ്റയുടെ ഘടന വളരെ വിശദമായും സമഗ്രമായും ചിത്രങ്ങളുടെ സഹായത്തോടെ നല്കിയിരിക്കുന്നു. ഇന്റരാക്ടീവ് രീതിയിലുള്ള ചിത്രങ്ങളിൽ മൗസ് പോയിന്റർ വച്ച് ഭാഗങ്ങൾ മനസ്സിലാക്കുന്നതിനും CUT OPEN , ROTATE, PHOTOMICROGRAPHIC, SEM, തുടങ്ങിയ മറ്റ് പല ഓപ്ഷനുകളും ഉണ്ട് . ഇവയെല്ലാം ഉപയോഗിച്ച് തീയറി, പ്രാക്ടിക്കൽ എന്നിവ ഒരു ഗെയിം പോലെ പഠനം രസകരമാക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു.
BIO VISION STUDY GAME
CHEMISTRY PRACTICAL EXAM ON UBUNTU
THE INTERACTIVE EAR
10 )0 ക്ലാസ്സ് ജീവ ശാസ്ത്രത്തിലെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന അദ്ധ്യായത്തിലെ ചെവിയുടെ ഘടന പഠിക്കുന്നതിന് അനുയോജ്യമായ ഒരു ഇന്റാറാക്ടീവ് . ഇതുപയോഗിച്ച് ചെവിയുടെ ഭാഗങ്ങൾ അവയുടെ വിശദീകരണം എന്നിവ പഠിക്കുന്നതിനും ചിത്രം വരച്ച് ഭാഗങ്ങൾ മനസ്സിലാക്കുന്നതിനും കഴിയുന്നു

COCKROACH

0 Click here to comment:
Post a Comment