Monday, 24 March 2014

SSLC Answer Keys to various subjects
Mal, Phy, Che, Bio, SS & Maths

പതിനെട്ടാംതിയതി നടന്ന പത്താംക്ലാസ് ഭൗതീകശാസ്ത്രത്തിന്റെ പതിനെട്ടാം ചോദ്യം നിരൂപണം ചെയ്യുകയാണ് ഇബ്രാഹീംസാര്‍ . മാത്സ്ബ്ലോഗ് സന്ദര്‍ശകരായ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും അദ്ദേഹം സുപരിചിതനാണ് . സര്‍ മുന്നോട്ടുവെയ്ക്കുന്ന വേറിട്ടചിന്തകളോട് പ്രതികരിക്കാന്‍ അദ്ധ്യാപകരെയും കുട്ടികളെയും ഭൗതീകശാസ്ത്രത്തില്‍ തല്പരരായ ഏവരെയും ക്ഷണിക്കുന്നു. 
കുട്ടികള്‍ സമീപിക്കാനിടയുള്ള , ഇതിനകം ചര്‍ച്ചചെയ്യപ്പെട്ട ഉത്തരങ്ങള്‍ സാര്‍ തയ്യാറാക്കിയ പി.ഡി എഫ് രൂപത്തിലുണ്ട് .ഉത്തരങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ചേര്‍ത്ത് വിശദമാക്കിയിരിക്കുന്ന കുറിപ്പ്

കാണുക . അതിനുതാഴേയായി ഫിസിക്സിന്റേയും കെമിസ്ട്രിയുടേയും ഉത്തരസൂചികകളും നല്‍കിയിട്ടുണ്ട്. (കുട്ടികള്‍ ഇന്നത്തെ പരീക്ഷ കൂടി കഴിഞ്ഞശേഷം മാത്രം തുറന്നുനോക്കിയാല്‍ മതിയാകും! )

Malayalam Analysis
Prepared By Ramesan Punnathiriyan, GVHSS for Girls, Kasaragod

Physics Answerkey 

Chemistry Answerkey 

Biology : Prepared By Harikumar K, HSA,D V M N N M H S S Maranalloor 

Social Science : Prepared By Alice Mathew,HSA(Social Science), GOVT HS, Vechoor, Vaikom 

Mathematics:John P A, Blog team member 

Mathematics :Kannan Paruthipully of Palakad team 

Mathematics :R P Georgekutty, GHS Arikuzha, Idukki

Mathematics : Daisy M A, GHSS Chalissery, Palakkad 

Mathematics : Prabhakaran P R, CPNMGHSS, Mathamangalam, Kannur 

Mathematics : Sunny P O, GHS Thodiyoor, Karunagappally, Kollam 

Mathematics : Gigi Varghese,St. Thomas HSS Eruvellipra, Thiruvalla

0 Click here to comment:

Post a Comment