Sunday, 23 February 2014


>> MONDAY, FEBRUARY 24, 2014


ഒരുപാട് കുട്ടികള്‍ ഈയിടെ പുതുതായി ബ്ലോഗിനെ ആശ്രയിച്ചുതുടങ്ങിയതായി കാണുന്നു.കണക്കില്‍ വളരെ വീക്കാണെന്നും സഹായിക്കണമെന്നുമുള്ള ദയനീയത,ചിലര്‍ മെയിലിലൂടെ പങ്കുവെയ്ക്കുന്നുമുണ്ട്. A+കാരെ മാത്രമേ നിങ്ങള്‍ സഹായിക്കുകയുള്ളോ എന്ന ചോദ്യം മറ്റൊരാള്‍ തൊടുത്തുവിട്ടിരിക്കുന്നു. ജോണ്‍സാറിന്റെ നേതൃത്വത്തില്‍, മാത്‌സ് ബ്ലോഗ് ഇത്തവണ പുതിയൊരു പരീക്ഷണത്തിന്നുകൂടി തയ്യാറാകുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ ആരും കണക്കിന് തോല്‍ക്കാത്ത ഒരു വര്‍ഷമാകണം ഇത്തവണ. നാലുസെറ്റ് ചോദ്യങ്ങള്‍ ഈ രണ്ടാഴ്ചകൊണ്ട് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. ഇന്ന് ആദ്യസെറ്റ്, വ്യാഴാഴ്ച അടുത്ത സെറ്റ്. അടുത്തയാഴ്ചയും ഇതുപോലെ തന്നെ. ക്ലാസ്റൂമുകളില്‍ ഈ ചോദ്യങ്ങള്‍ പരിശീലിപ്പിക്കാന്‍ അധ്യാപകര്‍ മനസ്സിരുത്തണം.ഉത്തരങ്ങളും സംശയങ്ങളും കമന്റുകളിലൂടെയുള്ള ചര്‍ച്ചകളിലൂടെയും മറ്റും വികസിച്ചുവരട്ടെ. 

ഒന്നാം സെറ്റ് ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക. 

അടുത്ത സെറ്റ് ചോദ്യങ്ങള്‍ക്കായി വ്യാഴാഴ്ചവരേ കാത്തിരിക്കുക.

0 Click here to comment:

Post a Comment