Biology - Video Tutorials
by Sunny Thomas Sir
>> FRIDAY, MARCH 14, 2014
വിവിധ വിഷയങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നത് ശ്രദ്ധിച്ചു കാണുമല്ലോ.. ഏറെ ശ്രമവും സമയവും ക്ഷമയും വേണ്ട ഒന്നാണ് വീഡിയോ ടൂട്ടോറിയലുകള്‍ നിര്‍മ്മിക്കുക എന്നത്. അവ ഭംഗിയായി എഡിറ്റു ചെയ്തു കുട്ടികളിലേക്ക് എത്തിക്കുന്നതിലൂടെ അവ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നുവെന്നു തന്നയാണ് അവയ്ക്കു രൂപം കൊടുത്തവും അവ പ്രസിദ്ധീകരിക്കുക വഴി മാത്സ് ബ്ലോഗും മനസ്സിലാക്കുന്നത്.
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായ വിഡിയോകള്‍ തയാറാക്കി അയച്ചു തന്നിരിക്കുകയാണ് സണ്ണി തോമസ് സാര്‍ ..... മുന്‍പ് പ്രസിദ്ധീകരിച്ച പല പോസ്റ്റുകളിലും സണ്ണി തോമസ് സാറിന്റെ വീഡിയോകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അവയോടൊപ്പം പുതിയ വീഡിയോകളും എല്ലാ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളും പ്രയോജനപ്പെടുത്തും എന്ന പ്രതീക്ഷയോടെ

0 Click here to comment:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.