HOME

Friday, 19 December 2014

Half Yearly Answer Keys



ക്ലാസ് 10


Chemistry(MM)
Prepared by Sojith S, GHSS Aroor

Chemistry(MM)
Prepared by Ravi P, Deepa.C ,HS Peringod

Maths(MM)
Prepared by P O Sunny, GHSS Thodiyoor, Karunagappally

Maths(MM)
Prepared by Gigi Varughese, St Thomas HSS, Eruvellipra,Tiruvalla

Maths
Prepared by Binoy phillip, GHSS Kottodi, Kasargod

Maths(MM)
Prepared by ബാബുരോജ്. പി , എച് .എസ്.എ , പി.എച്.എസ്.എസ് പന്തല്ലൂര്‍ , മലപുറം





Wednesday, 29 October 2014

IT Exam Video Lessons and 
Question Bank for STD VIII, IX, X

ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐടി പരീക്ഷ ഒക്ടോബര്‍ 20 ന് തുടങ്ങുകയാണല്ലോ. തിയറി, പ്രാക്ടിക്കല്‍ വിഭാഗങ്ങളിലായി ആകെ അന്‍പത് മാര്‍ക്കിന്റെ പരീക്ഷയാണ് നടക്കുന്നത്. അതില്‍ പത്ത് മാര്‍ക്ക് തിയറിക്കും 28 മാര്‍ക്ക് പ്രാക്ടിക്കലിനും രണ്ട് മാര്‍ക്ക് ഐടി പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്കിനും 10 മാര്‍ക്ക് തുടര്‍ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് നല്‍കുന്നത്. ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം. ഇതില്‍ തിയറി പരീക്ഷയ്ക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും സഹായകമാകുന്ന വിധത്തിലാണ് വിപിന്‍ സാര്‍ വീഡിയോ പാഠങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ പാഠത്തില്‍ എട്ടാം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും ആറ്, ഏഴ് യൂണിറ്റുകളും പത്താം ക്ലാസിലെ ആറാം യൂണിറ്റിന്റേയും വീഡിയോ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐടി പരീക്ഷയുടെ സിലബസും വീഡിയോപാഠങ്ങളും തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളടങ്ങിയ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ചോദ്യ ബാങ്കും ചുവടെ നല്‍കിയിരിക്കുന്നു.




Friday, 24 October 2014

SAMPLE QUESTIONS


Review these sample questions to help familiarize yourself with the NSTSE test. The questions are Form of a mini-test that you can take online. The answers are given at the bottom of the test. You will Have to choose the class and the subject


IIMathematicsScience-- 
IIIMathematicsScience-- 
IVMathematicsScienceGeneral Knowledge- 
VMathematicsScienceGeneral Knowledge- 
VIMathematicsPhysicsChemistryBiologyGK
VIIMathematicsPhysicsChemistryBiologyG K
VIIIMathematicsPhysicsChemistryBiologyGK
IXMathematicsPhysicsChemistryBiologyGK
XMathematicsPhysicsChemistryBiologyGK
XI PCMMathematicsPhysicsChemistry-GK
XI PCB-PhysicsChemistryBiologyGK
XII PCMMathematicsPhysicsChemistry-GK
XII PCB-PhysicsChemistryBiologyGK

Sunday, 19 October 2014

Brake lights flasher circuits

  Posted by momename - July 2, 2011 at 6:04 pm
      This circuit will allow the brake light was flashing.The default behavior. When the power supply to the circuit, Or tap the brake it.The IC timer IC2 drive current to transistor Q2 and producing oscillator output, pulse signal output at pin 3 to input pin 1 of IC1-CD4024. Count pulse and stops counting after 8 pulses, with pin 2 of IC1 is reset.
      The transistor Q1 will trigger the IC2, and pin 3 of IC2 change status as well.The voltage drop across R3, the voltage at Pin 7 of IC2-7555.
The Q2 has been a driving bias current, the LED brake lights.
      Now, tap and hold the brake, the brake lights will flash the set, about 6 times per second.Which is determined by R3 and C3. The distance between each set, is defined by the C2 and R1. The Voltage input to the circuit,used 12 volt DC power from a car at all.The section capacitor C1 as a filter to smooth the flow. Transistor Q2 may be any number SM3180.
Flashing brake lights

Simple audio alarm with transistor


See Other projects in : Alarm systems • Audio diagram
 And: 
  Posted by momename - June 10, 2010 at 7:54 pm
      The work of the circuit when press switch S1 will have the electric current flows through R1 go to pick the electric charge at C1 at a pin B of Q1 as a result, will have electricity pressure then until make Q1 work.
      When Q1 work Q2, as a result work with, be make have current flow through pin E come out the way pin C of , Q2 change R4 go to a loudspeaker. By C2 will charge when C2 charge with full speed ahead pin B of Q1 have low voltage poverty Q1 do not work. The Q2 stop work with make C2 disgorge load change R4, SP1 and R3 down ground poverty voltage at a pin B tall go up, as a result make Q1 begin the work again and make Q2 work, then born the sound at SP1.
      Which Q1 and Q2 work until quickly cause frequency at a loudspeaker. When we liberate switch S1 as a result cause C1 begin discharge. It make voltage at pin B of Q1 be down. It make the frequency has that quietly, then until switch off go to.
Simple audio alarm with transistor

Mosquito repellent circuit

Send sound waves as mosquito repellents by generating a small sound frequencies on transistor based bistable multivibrator. Which is economical and safe. In the use of chemicals.
Mosquitoes, in addition to the already annoyed. Also carriers of pathogens that cause harm to human beings. Which normally we get rid of mosquitoes with chemicals. It has worked great, but if you use it regularly, it affects our body naturally.
Which method is safe?
This project used sound mosquito repellents, is the safest way, for health. Because,We create high frequency sound waves that mosquitoes do not like. According to the theory of the scientists found that Mosquitoes do not high frequency sound waves. And to fly away because it interferes with its flight.
How this circuit works
In Figure 1 The circuit uses two transistors (Q1,Q2) connects to the transistor based bistable multivibrator oscillator generate a sound frequency. Which, a sound of this circuit is determined by both resistors(R2, R3) and both capacitors(C1, C2) connected with together . The sound frequency that out of a collector pin of Q2-transistor to ceramic piezo sounder to emit a high sound wave go out , on radius of under 5 square meter.
If is outdoor or mosquito disturb too much. so, put this project far from us around 1 meter.
simple-mosquito-repellent-circuit


നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ശമ്പള വരുമാനം കണക്കാക്കാമോ?

>> WEDNESDAY, OCTOBER 15, 2014

ഭരണഘടന ഉറപ്പാക്കുന്ന സാമൂഹ്യനീതി നടപ്പാക്കുന്നതിന്റെ ഭാഗമായി മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് (ഒ.ബി.സി) ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അനുവദിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലും സ്ഥാപനങ്ങളിലും ഉദ്യോഗനിയമനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനും പിന്നാക്ക സമുദായങ്ങള്‍ക്ക് സംസ്ഥാനരൂപീകരണത്തിന് മുമ്പ് മുതലേ സംവരണം ലഭ്യമായിരുന്നു. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിത്തുടങ്ങിയതിന്റെ ഭാഗമായാണ് പിന്നാക്ക സമുദായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസുകളിലും സ്ഥാപനങ്ങളിലും സംവരണം അനുവദിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കോടതി വിധികളുടെ അടിസ്ഥാനത്തില്‍ 1993 മുതല്‍ മാത്രമാണ് പിന്നാക്ക സമുദായ സംവരണം കേന്ദ്രതലത്തില്‍ നടപ്പിലായത്. അതനുസരിച്ച് സംവരണം ലഭിക്കുതിനുള്ള അപേക്ഷകര്‍ തങ്ങള്‍ ഉള്‍പ്പെടുന്ന ജാതി, പിന്നാക്ക വിഭാഗത്തിലുള്‍പ്പെട്ടതാണെും ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും രേഖപ്പെടുത്തിയ ജാതി സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. മേല്‍ പരാമര്‍ശിച്ച കോടതി വിധിയുടെ ഫലമായി സംസ്ഥാനത്ത് നിലവിലിരുന്ന ജാതി സംവരണവും പിന്നീട് ക്രീമിലെയര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി. 




Free Entrance Coaching


മത്സരപരീക്ഷകളുടെ കാലഘട്ടമാണല്ലോ ഇന്ന്. ഹയര്‍ സെക്കണ്ടറി സയന്‍സ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും Entrance Exam എഴുതാറുണ്ട്. എന്നാല്‍ ഭീമമായ ഫിസ് നല്‍കി പരിശീലന കേന്ദ്രങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ കുറച്ചുപേര്‍ക്കു മാത്രമാണ് ഉയര്‍ന്ന റാങ്ക് ലഭിക്കാറുള്ളത്



Higher Secondray : Trigonometry


ഹയര്‍സെക്കന്റെറി ത്രികോണമിതി ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനശിലയാണ്. എല്ലാ ആശയങ്ങളും മനസിലാക്കി പഠിക്കണമെന്ന് നിര്‍ബന്ധമുള്ള കുട്ടികള്‍ക്ക് ഒത്തിരി സമയമെടുത്ത് പഠിക്കേണ്ട പാഠം തന്നെയാണിത്. സൂത്രവാക്യങ്ങള്‍ കാണാതെ പഠിച്ച് അതുപയോഗിച്ച് കണക്കുചെയ്യുന്ന രീതി തീര്‍ച്ചയായും മാറ്റേണ്ടതുണ്ട്. ഒരു സൂത്രവാക്യം ഓര്‍മ്മവന്നില്ലെങ്കില്‍ അത് പെട്ടന്ന് കണ്ടെത്താന്‍ കഴിയണമെങ്കില്‍ അതിന്റെ സൈദ്ധാന്തികതലം മനസിലാക്കിയിരിക്കണം.sin(A+B)=sinA.cosB+cosA.sinB എന്ന് അടിസ്ഥാനപാഠങ്ങളുപയോഗിച്ച് തെളിയിക്കുന്നതാണ് പോസ്റ്റ്. അതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്റെറി ത്രികോണമിതിയുടെ നോട്ട്സ് ഡൗണ്‍ലോഡായി ചേര്‍ത്തിട്ടുണ്ട്. പാഠഭാഗങ്ങളുടെ വളര്‍ച്ചയും തുടര്‍ച്ചയും പോസ്റ്റില്‍ ചര്‍ച്ചചെയ്യുന്നു. 


Thursday, 2 October 2014

Social Science Presentations

>> TUESDAY, SEPTEMBER 30, 2014

വടകര നാദാപുരം ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനായ യു.സി അബ്ദുള്‍ വാഹിദ് സാര്‍ തയ്യാറാക്കുന്ന പ്രസന്റേഷനുകള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ കാര്യക്ഷമമായി ഉപയോഗിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം അറിയിക്കട്ടെ. 


STD VIII, IX, X : IT Video Tutorial 
(Unit-III, IV, V) Updated

>> THURSDAY, SEPTEMBER 25, 2014

ഒക്ടോബര്‍ മാസത്തില്‍ ഐടി പരീക്ഷ വരികയാണ്. അതോടൊപ്പം മാത് സ് ബ്ലോഗിനും പരീക്ഷയ്ക്കായി തയ്യാറെടുക്കേണ്ടതുണ്ട്. ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി തിയറി ചോദ്യങ്ങള്‍ തയ്യാറാക്കി അയച്ചു തരാന്‍ സേവനസന്നദ്ധരായ അധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രാക്ടിക്കലിന് ഏറ്റവും മികച്ച രീതിയില്‍ തന്നെ കുട്ടികള്‍ക്ക് തയ്യാറെടുക്കാന്‍ കൊല്ലം കടയ്ക്കലുള്ള വിപിന്‍ മഹാത്മ തയ്യാറാക്കുന്ന 


Wednesday, 24 September 2014

India creates history: Mangalyaan successfully enters Mars Orbit


Plz Vist The SOurce


Prime Minister Narendra Modi congratulating ISRO scientists (Photo: video grab)
Prime Minister Narendra Modi congratulating ISRO scientists (Photo: video grab)
Bengaluru: India created history with its maiden Mars mission – Mangalyaan or MOM (Mars Orbiter Mission) successfully injected into the Martian orbit on Wednesday. ISRO became the fourth space agency in the world and first in Asia to successfully launch and execute an interplanetary mission to Mars after the Soviets, NASA and the European Space Agency.



മാത്സ് ബ്ലോഗ് ഒരുക്കം - മാത്സ് -1

>> WEDNESDAY, SEPTEMBER 24, 2014

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍ ചോദ്യശേഖരങ്ങള്‍


 

Face Cropper Software by Nidhin Jose

>> TUESDAY, SEPTEMBER 16, 2014

ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാരോ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. ഞാനൊരു പ്രൊഫഷണല്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പറോ ടാലന്റഡ് പ്രോഗ്രാമറോ ഒന്നുമല്ല. കേവലം ഒരു പ്രൈമറി അധ്യാപകന്‍. ഒരുപാട് കാലമായി ഞാന്‍ മനസില്‍ കൊണ്ടു നടന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വപ്നം ഇന്ന് യാഥാത്ഥ്യമായിരിക്കുകയാണ് -ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിലെ മുഖങ്ങള്‍ കണ്ടെത്തി അവയെ പ്രത്യേകം പ്രത്യേകമായി നാം ആഗ്രഹിക്കുന്ന വലുപ്പത്തിലേക്ക് ക്രമപ്പെടുത്തി സേവ് ചെയ്യാന്‍ കഴിവുള്ള FaceCropper എന്ന


നിശ്ശേഷഹരണം : പ്രൈമറിക്ലാസിലെ ഗണിതപാഠം

>> FRIDAY, SEPTEMBER 12, 2014

കഴിഞ്ഞമാസം നടന്ന പ്രൈമറി ക്ലസ്റ്ററിലാണ് ജെന്‍സന്‍ സാര്‍ ഇത് അവതരിപ്പിച്ചത്. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ സെന്റ് മേരീസ് ഹൈസ്ക്കൂളിലെ പ്രൈമറിവിഭാഗം അദ്ധ്യാപകനാണ് ശ്രീ. ജെന്‍സന്‍ പി ജോണ്‍. ക്ലസ്റ്ററുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യങ്ങളില്‍ പങ്കാളികള്‍ക്ക് ഇടപെടാനുള്ള ധാരാളം അവസരങ്ങളുണ്ട്. 7 കൊണ്ട് ഒരു സംഖ്യയെ നിശ്ശേഷം ഹരിക്കാമോ എ​ന്നറിയുന്നതിനുള്ള എളുപ്പവഴി നിലവിലില്ല എന്ന് ആര്‍.പി പറഞ്ഞപ്പോഴാണ് ജെന്‍സന്‍ സാറിന്റെ ഓര്‍മ്മയില്‍ നിന്നും ഈ ആശയം ചികഞ്ഞെടുത്തത്. അത് വളരെ നന്നായി ടൈപ്പുചെയ്ത് അയച്ചുതരികയായിരുന്നു. പരീക്ഷകളുടെയും പഠനവിഭവങ്ങളുടെയും തിരക്കില്‍ അല്പം വൈകിയോ എന്ന് സംശയം. ഏതായാലും അദ്ധ്യാപകരും കുട്ടികളും പിന്നെ മാത്സ് ബ്ലോഗിന്റെ വായനക്കാരും തിരക്കില്‍നിന്ന് മാറി ഇതുവായിക്കുമെന്നും കമന്റുകള്‍ ചെയ്യുമെന്നും കരുതുന്നു. ജെന്‍സന്‍ സാറിലേയ്ക്ക് ....


Kalolsavam Software for School Level

സ്‌ക്കൂള്‍ തലത്തില്‍ കലോത്സവം സംഘടിപ്പിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ എന്ന ആവശ്യവുമായി ഒട്ടേറെപ്പേര്‍ മാത് സ് ബ്ലോഗിനെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കണക്കിലെടുത്ത് ഗാമ്പസ് എന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറില്‍ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു കലോത്സവം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരുന്നു. അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പുമായി ഈ വര്‍ഷത്തെ കലോത്സവ നടത്തിപ്പിന് പ്രമോദ് മൂര്‍ത്തി സാര്‍ എത്തിയിരിക്കുന്നു. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി അഭിപ്രായം കമന്റിലൂടെ അറിയിക്കുമല്ലോ.



Saturn V carrying Apollo 11 Apollo 11

Apollo 11 was the spaceflight that landed the first humans, Americans Neil Armstrong and Buzz Aldrin, on the Moon on July 20, 1969, at 20:18 UTC. Armstrong became the first to step onto the lunar surface 6 hours later on July 21 at 02:56 UTC.
Armstrong spent about three and a half two and a half hours outside the spacecraft, Aldrin slightly less; and together they collected 47.5 pounds (21.5 kg) of lunar material for return to Earth. A third member of the mission, Michael Collins, piloted the command spacecraft alone in lunar orbit until Armstrong and Aldrin returned to it for the trip back to Earth.

Properties Of liquid

vapour Pressure
Is the Pressure exerted by the vapours on the surface of the liquid at a particular temperature.When rate of evaporation equals to rate of condensation.If temperature is increased vapour pressure also increases.

Evaporation

The process of escaping of liquid molecules from the surface of the liquid .It will take place at any temperature and its a surface phenomena.evaporation causes process cooling effect because of the time of evaporation surface molecules takes energey from the remaining molecules to escape so energy of the remaining molecule decreases.

Boiling point

The process of escaping of molecules from the bulk of liquid is called boiling poin..It will start at a particular called boiling point.Boiling point is the temperature at which vapour pressue of the liquid becomes equal two the atmospheric pressure.At the top of the hill boiling point of water decreases because at the top atmospheric pressure is low.


Sunday, 31 August 2014

SCIENCE CALENDER

SCIENCE CALENDER 2014




Click Here To Download::::::::::::: SCIENCE CALLENDER 2014