സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2014 ജൂണ്‍ ഒന്നാം തീയതി സ്ക്കൂളുകളിലുള്ള ജീവനക്കാരുടെയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിവരങ്ങള്‍ ഐടി അറ്റ് സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employees വെബ്സൈറ്റിലേക്കാണ് നല്‍കേണ്ടത്. 2014 ജൂണ്‍ ഒന്നാം തീയതി സംസ്ഥാനത്തെ സ്ക്കൂളുകളിലുള്ള നിയമനാംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18. ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന സര്‍ക്കുലറിലെവിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
HOME
▼
Monday, 16 June 2014
Hand books for STD I, III, V & VII
പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം അഞ്ചു ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് മാറ്റമുള്ളത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം സംസ്ഥാനങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പാഠ്യപദ്ധതി പരിഷ്ക്കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം. അതിന്‍പ്രകാരം 1, 3, 5, 7 ക്ലാസുകളിലും പ്ലസ് വണ്‍ ക്ലാസിലുമാണ് ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ പാഠപുസ്തകത്തിന്റെ സമീപനരീതികള്‍ പരിചയപ്പെടുന്നതിന് എപ്പോഴും അധ്യാപകരെ സഹായിക്കുന്നത് അധ്യാപകസഹായികള്‍ (Handbooks) ആയിരിക്കും. ഈ വര്‍ഷം എസ്.സി.ഇ.ആര്‍.ടി അധ്യാപകസഹായികളുടെ പി.ഡി.എഫുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. അതില്‍ നിന്നും 1,3,5,7 ക്ലാസുകളിലെ നിങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളുടെ അധ്യാപകസഹായികള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
STD X : Arithmetic Progression One word Questions
സ്ക്കൂള്‍ തുറന്നിട്ടും ഈ വര്‍ഷം പഠനസംബന്ധിയായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചില്ലല്ലോയെന്ന് ചിലര്‍ ചോദിക്കുകയുണ്ടായി. ആറാം പ്രവൃത്തിദിവസവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന്റെ തിരക്കിലായിരിക്കും എന്നതു തന്നെയാണ് ഇതേ വരെ പഠനപോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാതിരുന്നത്. ഗണിതശാസ്ത്രത്തിലെ ആദ്യ യൂണിറ്റായ സമാന്തരശ്രേണികള്‍ മിക്കവാറും സ്ക്കൂളുകളില്‍ ഇതിനോടകം പഠിപ്പിച്ചു തീര്‍ന്നു കാണും. ആ പാഠവുമായി ബന്ധപ്പെട്ട് പഠനത്തില്‍ അല്പം പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം എല്ലാ വിഭാഗത്തിലും പെട്ട കുട്ടികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള കുറച്ചു ചോദ്യങ്ങളാണ് ആദ്യത്തെ ഐറ്റം.
Saturday, 14 June 2014
Wednesday, 11 June 2014
Latest Android game.
Candy Swap Swap
This is Candy theme puzzle game & has 2 game modes:
1. FREE SWAP mode, player can free to move any element to any cell.
2. FIXED SWAP mode, player can only move the element to the empty cell.
1. FREE SWAP mode, player can free to move any element to any cell.
2. FIXED SWAP mode, player can only move the element to the empty cell.
Created by
Kevin Q
Latest android games download.
Shaman Mr bomoh
Description
Shaman Mr Bomoh is a virtual game for searching a missing aeroplane near the sea of Malaysia.
The main characters is consists of 3 people who dressing in lounge suits and caring out rituals with the use of “Zam-Zam” water, coconuts, “enchanted” walking stick and flying carpet,..
The main characters is consists of 3 people who dressing in lounge suits and caring out rituals with the use of “Zam-Zam” water, coconuts, “enchanted” walking stick and flying carpet,..
How to play:
- tap the phone screen to let the Bomoh keep on flying.
- make sure to dodge / avoid the water pillar.
- The challenge part is to beat the highest score of all bomohs around the world to become the most Super Bomoh.
- tap the phone screen to let the Bomoh keep on flying.
- make sure to dodge / avoid the water pillar.
- The challenge part is to beat the highest score of all bomohs around the world to become the most Super Bomoh.
BTW, let's pray for MH370 passenger.
Created by
Monday, 9 June 2014
A HELPFUL HAND FOR STUDENTS IN PLUS ONE AND PLUS TWO CLASSES
We are launching a program for students in class X1 and X11. We are arranging the chapter wise presentation of each subjects in science subjects first.The entrance oriented classes by PEECS as video and short notes on each chapter is available here . Your doubts will be cleared by eminent teachers on each subjects.Your precious cooperation is welcomed and please inform us on our faults and merits too..
With love
Science blog team :)
Sunday, 8 June 2014
Sixth Working Day 2014-15
Data Collection Details
>> SUNDAY, JUNE 8, 2014
ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട വിവരശേഖരണം ഈ വര്‍ഷം കേന്ദ്രീകൃതമായി നടപ്പാക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.. വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചുവടെ വിശദീകരിക്കുന്നു...
ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.
1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
SRG, വാര്‍ഷിക കലണ്ടര്‍ - രൂപരേഖകള്‍
>> WEDNESDAY, JUNE 4, 2014
പുതുവര്‍ഷത്തില്‍ നമുക്ക് പൊതുവിദ്യാഭ്യാസത്തിന്റെ മേന്മകള്‍ ഗീര്‍വ്വാണമടിച്ചാല്‍ മാത്രം പോരാ, അതിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തണമെന്നുള്ള പൊതു അഭിപ്രായമാണല്ലോ കഴിഞ്ഞപോസ്റ്റില്‍ കമന്റുകളില്‍ നിറഞ്ഞുനിന്നത്? അതിനുള്ള ഒരു എളിയ ശ്രമത്തിന്റെ തുടക്കമാകട്ടേ, ഈ പോസ്റ്റ്.SRG രൂപീകരണത്തിനും വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നതിനുമുള്ള രൂപരേഖകളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ഇത് സമ്പൂര്‍ണ്ണമാണെന്നൊന്നും ഇത് തയ്യാറാക്കിയ മാരാമണ്‍ എം.എം.എ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററും എച്ച്. എം. ഫോറം സെക്രട്ടറിയുമായ ഈപ്പന്‍ മാത്യുസാറോ ഞങ്ങളോ അവകാശപ്പെടുന്നില്ല. നമ്മുടെ കൂട്ടായ ശ്രമഫലമായി കമന്റുകളിലൂടെ പുഷ്ടിപ്പെടുത്താനായാല്‍ അത്രേമായി.
SRG Discussion Points
Student Monitoring points 1
Student Monitoring points 2
SRG Discussion Points
Student Monitoring points 1
Student Monitoring points 2
Search engines

A web search engine is a software system that is designed to search for information on the World Wide Web. The search results are generally presented in a line of results often referred to as search engine results pages (SERPs). The information may be a mix of web pages, images, and other types of files. Some search engines also mine data available in databases or open directories. Unlike web directories, which are maintained only by human editors, search engines also maintain real-time information by running an algorithm on a web crawler.
Saturday, 7 June 2014
Web Analysis for Science4keralasyllabus Blogspot -
science4keralasyllabus.blogspot.in
Find our Traffic report , Saftey Information , Website ranks and Scores , Web server information , etc
Click her to go :::::::::::::::: cutestat.com
Thursday, 5 June 2014
WORLD ENVIRONMENT DAY REMIND US SOMETHING
BE HUMANE TO NATURE
WORLD ENVIRONMENT DAY REMIND US SOMETHING
- It was established by the United Nations General Assembly in 1972[1] on the day that United Nations Conference on the Human Environment began.[2]
The first World Environment Day was celebrated in 1973. Since then it
is hosted every year by a different city with a different theme.
World Environment Day falls in spring in the Northern Hemisphere and fall (rainy season) in the Southern Hemisphere, and midsummer in the Tropical regions.
"Stockholm was without a doubt the landmark event in the growth of international environmentalism", writes John McCormick in the book Reclaiming Paradise. "It was the first occasion on which the political, social and economic problems of the global environment were discussed at an intergovernmental forum with a view to actually taking corrective action."
Tuesday, 3 June 2014
Create Your own signature online.Specialy use full for SSLC finished students.
online signature tool used to write signature . No downloads or plugins required and easy to create your personal handwritten signature in few steps. Use your signatures in Forums, Word Docs, PDFs, etc. -
To create your Signature online visit this sites
www.onlinesignature.in
www.mobilefish.com
www.mylivesignature.com
coolonlinetools.net
www.webestools.com
To create your Signature online visit this sites
www.onlinesignature.in
www.mobilefish.com
www.mylivesignature.com
coolonlinetools.net
www.webestools.com