Synfig Studio - 2D Animation Lesson 2
2D അനിമേഷന്‍ സോഫ്റ്റ്വെയറായ Synfig നെപരിചയപ്പെടുത്തിയ പോസ്റ്റ് (ഒന്നാം പാഠം)പ്രസിദ്ധീകരിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു.പലരും രണ്ടാംപാഠമെവിടേന്ന് ചോദിച്ചു മടുത്തു. എങ്ങനാ..? എസ്എസ്എല്‍സി പരീക്ഷയ്ക്കിടക്ക് ഇതു പ്രസിദ്ധീകരിക്കാനെവിടെ സമയം? ഇപ്പോള്‍ ഇത് പഠിക്കാനും പരിശീലിക്കാനും പറ്റിയ സമയമാണ്. ഇതാ രണ്ടാം പാഠം.