HOME

Friday, 14 February 2014

SSLC I.T Videos - Desktop Recorder

വാക്കുകളേക്കാളും വാചാലമാണ് ദൃശ്യങ്ങളെന്നാണല്ലോ.. അനേകം വാക്കുകളിലൂടെ മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്ന ഐ.ടി പാഠഭാഗങ്ങളെ റെക്കോഡു ചെയ്ത് അവയുടെ ലിങ്ക് അയച്ചിരിക്കുകയാണ് വിപിന്‍ മഹാത്മ സാർ. വെറുതെ കണ്ടിരുന്നാല്‍ പോലും ഐ.ടി പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ഇവയ്ക്കു സാധിക്കും.

എസ്.എസ്.എല്‍.സി യ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകമാകുന്ന ലിങ്കകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റില്‍


Click here for the youtube link of Inkscape

Click here for the youtube link of Tupi

Click here for the youtube link of OpenOffice

Click here for the youtube link of Geogebra

Click here for the youtube link of Qgis

Click here for the youtube link of Python & Webpage


No comments:

Post a Comment