HOME

Monday, 17 February 2014

SSLC I.T Exam Video Tutorials with Narration ( Updating..... )

വാക്കുകളേക്കാളും വാചാലമാണ് ദൃശ്യങ്ങളെന്നാണല്ലോ.. അനേകം വാക്കുകളിലൂടെ മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്ന ഐ.ടി പാഠഭാഗങ്ങളെ റെക്കോഡു ചെയ്ത് അവയുടെ ലിങ്ക് അയച്ചിരിക്കുകയാണ് വിപിന്‍ മഹാത്മ സാർ. വെറുതെ കണ്ടിരുന്നാല്‍ പോലും ഐ.ടി മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ഇവയ്ക്കു സാധിക്കും.

എസ്.എസ്.എല്‍.സി യ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകമാകുന്ന ലിങ്കകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റില്‍



I.T Model Examination
Video Tutorial Series

By Vipin Mahatma


Introduction

Inkscape

Tupi 2D Magic

Open Office

Geogebra

Click here for the youtube link of Qgis

Click here for the youtube link of Python & Webpage


I.T Theory Questions - SSLC Model Exam By Subhash Soman, Bio Vision Blog

I.T Practical Questions -Supporting Files - SSLC Model Exam By Subhash Soman, Bio Vision Blog

SSLC I.T Revision Post (Last Updated on Feb:16)

2 comments:

  1. Replies
    1. Sorrythe author has changed the privacy settings.You can get some from my youtube channel.

      -SCIENCE BLOG

      Delete