പാസ്സാകാന്‍ ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലുള്ളവരെ മാത്സ് ബ്ലോഗ് പരിഗണിക്കുന്നില്ലല്ലോ എന്ന പരാതിക്കു മറുപടിയായി ഇന്നലെ പ്രസിദ്ധീകരിച്ച റിവിഷന്‍ പാക്കേജ് ഗുണകരമായെന്ന് ധാരാളം പേര്‍ അറിയിക്കുകയുണ്ടായി. ഇനി മുതല്‍ ഓരോ പ്രവൃത്തി ദിവസവും 10 വീതം ചോദ്യങ്ങളടങ്ങിയ ഒരു പ്രത്യേകപാക്കേജ് പ്രസിദ്ധീകരിച്ചു കൊണ്ട് ഇത്തരം വിദ്യാര്‍ത്ഥികളെ സഹായിക്കാമെന്ന് കരുതുന്നു. ഓരോ ദിവസവും പുതിയ
HOME
▼
Thursday, 27 February 2014
Wednesday, 26 February 2014
SSLC Maths full formulas
It is necessary to know all the formulas in maths.Without formulas there is no maths.If we know the formulas we can do any math.So we prepared all the formulas in a pdf file for you .Please download them using the links given below and comment my mistakes or it is usefull to you or not.
Maths all formula SSLC for malayalam click here
Maths all formula SSLC for English click here
SSLC 2014 - Revision Series - Social Science
SSLC 2014 - Revision Series - Social Science
എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് സ്വല്‍പം കൂടുതല്‍ അധ്വാനിക്കേണ്ട വിഷയങ്ങളില്‍ ഒന്നാണ് സാമൂഹ്യ ശാസ്ത്രം. പാഠഭാഗങ്ങളുടെ ഏറെയാണ് എന്നതും പഠിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട് എന്നതുമെല്ലാം കുട്ടികള്‍ സാമൂഹ്യശാസ്ത്രം ഒരല്‍പം പ്രയാസപ്പെടുത്തുന്ന കാരണങ്ങളായി പറയാറുണ്ട്.
അതിന് ഒരറുതി വരുത്താന്‍ സഹായിക്കുന്ന പഠനസഹായികളാണ് ഇന്നത്തെ സാമൂഹ്യശാസ്ത്രം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏവരും അതു പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു..
അതിന് ഒരറുതി വരുത്താന്‍ സഹായിക്കുന്ന പഠനസഹായികളാണ് ഇന്നത്തെ സാമൂഹ്യശാസ്ത്രം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏവരും അതു പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു..
Monday, 24 February 2014
Sunday, 23 February 2014
SSLC Social time line and other subjects
ഹിന്ദി, സോഷ്യല്‍ സയന്‍സ് (ടൈംലൈന്‍), കെമിസ്ട്രി സഹായി, ഐടി തിയറി & പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍
>> WEDNESDAY, MARCH 14, 2012

Maths sslc worksheet
SSLC വിദ്യാര്‍ത്ഥികള്‍ക്കൊരു മാത്സ് വര്‍ക്ക് ഷീറ്റ്

Social science SSLC study helper
സാമൂഹ്യശാസ്ത്രം പഠനസഹായി

ഒട്ടേറെ ജില്ലാപഞ്ചായത്തുകള്‍ ഡയറ്റുകളുമായി ചേര്‍ന്ന് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി പഠനസഹായികള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് സമ്പുര്‍ണവിജയം ലക്ഷ്യം വെച്ചുകൊണ്ട് 'വിജയഭേരി' പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സഹപാഠി എന്നൊരു കൈപ്പുസ്തകമുണ്ട്. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുള്‍ റസാഖ്, ലക്ചറര്‍മാരായാ അബ്ദുനാസര്‍ സാര്‍, ഗോപി സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ സഹായത്തോടെ ഈ കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കിയത്. അതു പോലെ തന്നെ കണ്ണൂര്‍ ഡയറ്റും ആലപ്പുഴ ഡയറ്റും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പഠനസഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ പ്രസിദ്ധീകരിച്ച സാമൂഹ്യശാസ്ത്രത്തിന്റെ പഠനസഹായിയുടെ ലിങ്കുകളും ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്നു. ഈ വര്‍ഷത്തെ ടി.എച്ച്.എസ്.എല്‍.സി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പര്‍ നസീര്‍ സാര്‍ അയച്ചു തന്നിട്ടുള്ളതും ചുവടെയുണ്ട്.
THSLC 2012 Social Science Question Paper
(Thanks to. Naseer V A)
Social Science-I | Social Science-II (Thanks to Kannur Diet)
Niravu - Social Science Thanks to Alappuzha Diet
Click here to download Sahapaadi (Prepared for Malappuram District Panchayath)
Malayalam | English | Hindi | Social science | Physics |Chemistry | Maths |(Thanks to Hindi Sabha for the Links)
SSLC biology 2
SSLC ബയോളജി - പതിനൊന്ന് പേജുകളില്‍
>> THURSDAY, MARCH 22, 2012

മാത്‍സ് ബ്ലോഗിലൂടെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ചതോടെ അതു പോലുള്ള ടിപ്സ് എല്ലാ വിഷയങ്ങളുടേയും പ്രസിദ്ധീകരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അവരുടെ ആവശ്യമെന്താണോ അതറിഞ്ഞു തന്നെ നമ്മുടെ അധ്യാപകരില്‍ നിന്നും സേവന സന്നദ്ധതയുള്ള ചിലര്‍ അവരുടെ വിഷയവുമായി ബന്ധപ്പെട്ട മെറ്റീരിയലുകള്‍ നമുക്ക് അയച്ചു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട വിധം മനോഹരവും ലളിതവുമായി ഒരുക്കിയിരിക്കുന്ന ഒന്നാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ബയോളജിയുടെ നോട്ട്സ്. പരീക്ഷയുടെ തൊട്ടു മുമ്പുള്ള മണിക്കൂറുകളില്‍ ഒരു റിവിഷന്‍ നടത്താനും ബയോളജി പരീക്ഷയെക്കുറിച്ചോര്‍ത്ത് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാനും പര്യാപ്തമായ ഒരു ഉത്തമ പരീക്ഷാ സഹായിയാണ് ഇതെന്നതില്‍ സംശയമില്ല. ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ (SRG) അംഗവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനുമായ റഷീദ് ഓടക്കലാണ് ഈ നോട്സ് തയ്യാറാക്കിയിട്ടുള്ളത്. റഷീദ് സാറിന്റെ പരിചയ സമ്പന്നത ഈ പരീക്ഷാസഹായിയില്‍ പ്രകടമാണ്. ഇത് വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും ബയോളജി നോട്സ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Click here for Biology Notes
Prepared By Rasheed Odakkal, GVHSS Kondotty.
SSLC biology last revision module
ബയോളജി അവസാനവട്ട റിവിഷന്
>> SATURDAY, MARCH 24, 2012
SSLC physics capsule
ഫിസിക്സ് കാപ്സ്യൂള്‍ - സി കെ ബിജു
>> SATURDAY, MARCH 24, 2012
Click Here to Download Physics Capsule
ടെക്നിക്കല്‍ സ്ക്കൂള്‍ ഫിസിക്സ് ചോദ്യപേപ്പര്‍
നസീര്‍ സാര്‍ തയ്യാറാക്കിയ ഫിസിക്സ് ഉത്തരങ്ങള്‍
Chemistry physics SSLC
കെമിസ്ട്രി - ഫിസിക്സ് പഠനസഹായികള്‍
>> SATURDAY, MARCH 24, 2012

Chemistry SSLC Help
(Noushad, Freelance Teacher, Parappanangadi, Malappuram)
Physics Notes
Prepared By : Noushad, Parappanangadi
Maths Questions (English Medium)
Prepared By : Arun Babu. R, Angadippuram)
SSLC Physics chapter sound
പത്താം ക്ലാസ് ഫിസിക്സ് - ശബ്ദം
>> SUNDAY, OCTOBER 28, 2012
പത്താം ക്ലാസ് ശാസ്ത്രപാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു യൂണിറ്റാണ് ശബ്ദം. ഈ യൂണിറ്റ് നന്നായി പഠിക്കാനും പഠിപ്പിക്കാനും സഹായിക്കുന്ന ഒരു നോട്ടാണ് ഇതോടൊപ്പമുള്ളത്. പറവൂര്‍ എസ്.എന്‍.എച്ച്.എസ്.എസിലെ ഭൗതികശാസ്ത്ര അധ്യാപകനായ സി.കെ.ബിജു സാറാണ് ക്യാപ്സൂളുകളായി ഈ നോട്ട്സ് തയ്യാറാക്കിയിരിക്കുന്നത്. ചോദ്യങ്ങള്‍ക്കൊടുവിലായി ഗവണ്‍മെന്റ് എച്ച്.എസ് മുടിക്കലിലെ വി.എ.ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ചോദ്യങ്ങളുമുണ്ട്. സംശയങ്ങളും കൂട്ടിച്ചേര്‍ക്കലുകളും കമന്റായി രേഖപ്പെടുത്തുമല്ലോ.
സ്വാഭാവിക ആവൃത്തി - കമ്പനം ചെയ്യുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തി
സ്വാധീനിക്കുന്ന ഘടകങ്ങള്‍ - പദാര്‍ത്ഥത്തിന്റെ സ്വഭാവം , നീളം, ഛേദതല വിസ്തീര്‍ണ്ണം, വസ്തുവിന്റെ വലിവ്...
ശബ്ദപ്രേഷണത്തിന് മാധ്യമം ആവശ്യമാണ്.- പരീക്ഷണം.....- ഉദാഹരണങ്ങള്‍....
വിവിധമാധ്യമങ്ങളിലൂടെ ശബ്ദം സഞ്ചരിക്കുന്നത് വ്യത്യസ്ത വേഗത്തിലാണ്.
ശബ്ദം അനുദൈര്‍ഘ്യതരംഗമാണ്.
പ്രവേഗം v = f x l (f = ആവൃത്തി, l = തരംഗദൈര്‍ഘ്യം)
ശബ്ദത്തിന്റെ സവിശേഷതകള്‍ - ശബ്ദ തീവ്രത, ഉച്ചത, ശ്രുതി, ഗുണം

ശബ്ദതീവ്രത < a2 (ആയതിയുടെ വര്‍ഗ്ഗം) - യൂണിറ്റ് = W/m2
ഉച്ചത = ശബ്ദം ഉണ്ടാക്കുന്ന കേള്‍വി അനുഭവത്തിന്റെ അളവ്,
യൂണിറ്റ് = dB ഉച്ചതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ - ആയതി, പ്രതലവിസ്തീര്‍ണ്ണം, സ്രോതസ്സും ശ്രോതാവും തമ്മിലുള്ള അകലം, മാധ്യമത്തിന്റെ സാന്ദ്രത, വായുപ്രവാഹ ദിശ.

ശ്രുതി = ശബ്ദകൂര്‍മ്മത = ആവൃത്തികൂടുമ്പോള്‍ ശ്രുതി കൂടുന്നു.
ഉയര്‍ന്ന ശ്രുതി = സ്ത്രീകളൂടെ ശബ്ദം, കിളികളുടെ ശബ്ദം, ഗ്ലാസ് വീഴുന്ന ശബ്ദം.....
താഴ്ന്ന ശ്രുതി = പുരുഷശബ്ദം, പശുവിന്റെ ശബ്ദം, താറാവിന്റെ ശബ്ദം, ഇടിമുഴക്കം.....
ബേസ് = താഴ്ന്ന ശ്രുതികളുടെ കൂട്ടം,
ട്രബ്ള്‍ = ഉയര്‍ന്ന ശ്രുതികളുടെ കൂട്ടം,
ഗുണം - ഒരേ ഉച്ചതയും ആവൃത്തിയും ഉള്ള ശബ്ദം വേര്‍തിരിച്ചറിയുന്നതിനുള്ള സവിശേഷത
ഡോപ്ലര്‍ ഇഫക്ട്
ശബ്ദസ്രോതസ്സ് ശ്രോതാവിന്റെ അടുത്തേക്ക് ചലിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ആവൃത്തി കൂടുന്നു.
ശബ്ദസ്രോതസ്സ് അകലുമ്പോള്‍, ആവൃത്തി കുറയുന്നു.
(ഒരു സെക്കന്റില്‍ ലഭിക്കുന്ന സൈക്കിളുകളുടെ എണ്ണം വ്യത്യാസപ്പെടുന്നത്.....)
ഉദാഹരണങ്ങള്‍.....
പ്രണോദിത കമ്പനം = ഒരു വസ്തുവിന്റെ കമ്പനം കൊണ്ട് അതേ ആവൃത്തിയില്‍ മറ്റൊരു വസ്തുകമ്പനം ചെയ്യുന്നത്....
അനുനാദം
പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും, പ്രേരണം ചെയ്യുന്ന വയ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യമാകുമ്പോള്‍ ആയതി കൂടുന്നു.
സോണോമീറ്റര്‍, ജലത്തില്‍ താഴ്ത്തിയ പൈപ്പിലെ ശബ്ദ വ്യതിയാനങ്ങള്‍.....
ബീറ്റുകള്‍
ആവൃത്തിയില്‍ നേരിയ വ്യത്യാസമുള്ള രണ്ടുവസ്തുക്കള്‍ കമ്പനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവ്യതിയാനം
ശ്രവണപരിധി = മനുഷ്യന് കേള്‍ക്കാള്‍ കഴിയുന്നത് = 20 Hz മുതല്‍ 20kHz വരെ
20 Hzല്‍ താഴെ = ഇന്‍ഫ്രാസോണിക് = തിമിംഗലം, ആന, കണ്ടാമൃഗം, ഭൂമികുലുക്കം.....
20kHz ല്‍ കൂടുതല്‍ = അള്‍ട്രാസോണിക് = നായ്, വവ്വാല്‍, ഡോള്‍ഫിന്‍, സോണാര്‍, ഗാള്‍ട്ടണ്‍ വിസില്‍, ECG, US Scan.....
ശബ്ദത്തിന്റെ ആവര്‍ത്തനപ്രതിപതനം....സന്ദര്‍ഭങ്ങള്‍....
ശ്രവണസ്ഥിരത = ശ്രവണാനുഭവം 1/10 സെക്കന്റ് നേരം നില്‍ക്കുന്നത്....
പ്രതിധ്വനി = 1/10 സെക്കന്റിനുശേഷം മാത്രം പ്രതിപതിച്ച ശബ്ദം കേള്‍ക്കുന്നത്.....34 mനു ശേഷം കെട്ടിടങ്ങളുടെ ശബ്ദശാസ്ത്രം.....ക്രമീകരണങ്ങള്‍....... ശബ്ദമലിനീകരണം........കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.....
Questions from SSLC Physics Unit - Sound
Prepared by V.A Ibrahim, Govt.HS, Mudickal

Maths Full Pass
>> MONDAY, FEBRUARY 24, 2014
ഒരുപാട് കുട്ടികള്‍ ഈയിടെ പുതുതായി ബ്ലോഗിനെ ആശ്രയിച്ചുതുടങ്ങിയതായി കാണുന്നു.കണക്കില്‍ വളരെ വീക്കാണെന്നും സഹായിക്കണമെന്നുമുള്ള ദയനീയത,ചിലര്‍ മെയിലിലൂടെ പങ്കുവെയ്ക്കുന്നുമുണ്ട്. A+കാരെ മാത്രമേ നിങ്ങള്‍ സഹായിക്കുകയുള്ളോ എന്ന ചോദ്യം മറ്റൊരാള്‍ തൊടുത്തുവിട്ടിരിക്കുന്നു. ജോണ്‍സാറിന്റെ നേതൃത്വത്തില്‍, മാത്‌സ് ബ്ലോഗ് ഇത്തവണ പുതിയൊരു പരീക്ഷണത്തിന്നുകൂടി തയ്യാറാകുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍
Saturday, 22 February 2014
SS Module and Physics Concept Map
ഇംഗ്ലീഷ് മീഡിയം കുട്ടികളെ അവഗണിക്കുന്നുവെന്ന സ്ഥിരം പരാതിക്ക് ഇനി അറുതിയുണ്ടാകുമെന്ന് തോന്നുന്നു. മലപ്പുറം പരപ്പനങ്ങാടിക്കാരനായ ശ്രീ നൗഷാദ്സാറിന്റെ, അവസാനവട്ട റിവിഷനുകള്‍ക്കുള്ള സോഷ്യല്‍ സയന്‍സ്, ഫിസിക്സ് എന്നിവയുടെ ഷോര്‍ട്ട്നോട്ടുകളാണ് പ്രസിദ്ധീകരിക്കുന്നത്.ഡൗണ്‍ലോഡ് ചെയ്തെടുത്ത് വായിച്ച് സംശയങ്ങള്‍ പങ്കുവെക്കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
SS Module
Physics Concept Map
Friday, 21 February 2014
THSLC Question Papers
ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാനുള്ളത് സ്റ്റേറ്റ് സിലബസ്
തന്നെയാണ്. എന്നാല്‍ ഹിന്ദി അവര്‍ക്ക് പഠിക്കാനില്ല. പകരം
ഇലക്ട്രോണിക്സാണുള്ളത്. അതു പോലെ തന്നെ ഹ്യുമാനിറ്റീസ് എന്നത് നമ്മുടെ
സോഷ്യല്‍ സ്റ്റഡീസ് തന്നെയാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്
തീര്‍ച്ചയായും ഈ മുന്‍കാല ചോദ്യപേപ്പറുകള്‍ സഹായകമാകും എന്നതിനാല്‍ അവ
ചുവടെ പ്രസിദ്ധീകരിക്കുന്നു. കുട്ടികളില്‍ നിന്നും ഇവയുടെ പകര്‍പ്പ്
ശേഖരിച്ച് അയച്ചു തന്ന കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ നസീര്‍
സാറിന് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തട്ടെ. ചുവടെയുള്ള ലിങ്കുകളില്‍
നിന്നും 2011, 2012, 2013, 2014 വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍
നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അഭിപ്രായങ്ങള്‍ കമന്റുകളായി
രേഖപ്പെടുത്തുമല്ലോ.
Malayalam
English
Thursday, 20 February 2014
Top ten bloging sites
#1 | #2 | #3 | #4 | #5 | #6 | #7 | #8 | #9 | |
WordPress | TypePad | Squarespace | Blogger | MySpace | AOL Journals | Windows Live Spaces | Xanga | LiveJournal | |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
|
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
|
9.38
|
8.50
|
8.13
|
7.38
|
6.50
|
6.13
|
6.13
|
5.50
|
5.25
| |
|
|
|
|
|
|
|
|
SSLC 2014- Revision Series - Chemistry
എസ്എസ്എല്‍സി ഒരുക്കത്തിന്റെ Maths ഇംഗ്ലീഷ് വേര്‍ഷന്‍
വായനക്കാര്‍ ഡൗണ്‍ലോഡ് ചെയ്തതിന് കയ്യും കണക്കുമില്ല! നന്ദി
പറഞ്ഞുകൊണ്ടുള്ള ഫോണ്‍കോളുകളും മെയിലുകളും കമന്റുകളും
എണ്ണിയാലൊടുങ്ങില്ല.അനുമോദനങ്ങള്‍ എല്ലാം, നമ്മുടെ പുതിയ ടീം അംഗങ്ങള്‍ക്ക്
പകുത്തു നല്‍കുന്നു. പക്ഷേ, ആവശ്യങ്ങള്‍ അവസാനിക്കുന്നില്ല.
മറ്റുവിഷയങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനെവിടെയെന്നാണ് ഇപ്പോഴത്തെ പ്രധാന
ചോദ്യം!എന്തായാലും അടുത്തതവണ ഈ ടീമൊന്ന് വിപുലീകരിച്ച്, ഒരുക്കം
പ്രസിദ്ധീകരിച്ചയുടനെതന്നെ, എല്ലാ വിഷയങ്ങളുടേയും ഇംഗ്ലീഷ് വേര്‍ഷന്‍
പ്രസിദ്ധീകരിക്കാമെന്ന് തോന്നുന്നു. 2013 ലെ കെമിസ്ട്രി ഒരുക്കം
ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും, കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്ത്
അയച്ചുതന്നിരിക്കുന്നത്, ഒരു ഹെഡ്‌മാസ്റ്ററാണ്! മലപ്പുറം ജില്ലയിലെ
കടമ്പോട് പന്തല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ രാജീവന്‍ സാര്‍.വ്യാഴാഴ്ച
കെമിസ്ട്രിയുടെ മോഡല്‍ പരീക്ഷയായതുകൊണ്ട് ഉടനേതന്നെ ഇത്
പ്രസിദ്ധീകരിക്കുകയാണ്. കമന്റുകള്‍ക്ക് പിശുക്കു കാണിക്കില്ലല്ലോ..?
Click here to download Chemistry Orukkam 2013(English Version)
Last Year's Post
More Materials
Click here to download Chemistry Orukkam 2013(English Version)
Last Year's Post
More Materials
Monday, 17 February 2014
SSLC I.T Exam Video Tutorials with Narration ( Updating..... )
വാക്കുകളേക്കാളും വാചാലമാണ് ദൃശ്യങ്ങളെന്നാണല്ലോ.. അനേകം വാക്കുകളിലൂടെ മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്ന ഐ.ടി പാഠഭാഗങ്ങളെ റെക്കോഡു ചെയ്ത് അവയുടെ ലിങ്ക് അയച്ചിരിക്കുകയാണ് വിപിന്‍ മഹാത്മ സാർ. വെറുതെ കണ്ടിരുന്നാല്‍ പോലും ഐ.ടി മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ഇവയ്ക്കു സാധിക്കും.
എസ്.എസ്.എല്‍.സി യ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകമാകുന്ന ലിങ്കകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റില്‍
Video Tutorial Series
By Vipin Mahatma
Introduction
Inkscape
Tupi 2D Magic
Open Office
Geogebra
Click here for the youtube link of Qgis
Click here for the youtube link of Python & Webpage
I.T Theory Questions - SSLC Model Exam By Subhash Soman, Bio Vision Blog
I.T Practical Questions -Supporting Files - SSLC Model Exam By Subhash Soman, Bio Vision Blog
SSLC I.T Revision Post (Last Updated on Feb:16)
Friday, 14 February 2014
SSLC I.T Videos - Desktop Recorder
വാക്കുകളേക്കാളും വാചാലമാണ് ദൃശ്യങ്ങളെന്നാണല്ലോ.. അനേകം വാക്കുകളിലൂടെ
മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്ന ഐ.ടി പാഠഭാഗങ്ങളെ റെക്കോഡു ചെയ്ത്
അവയുടെ ലിങ്ക് അയച്ചിരിക്കുകയാണ് വിപിന്‍ മഹാത്മ സാർ. വെറുതെ
കണ്ടിരുന്നാല്‍ പോലും ഐ.ടി പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലേക്ക്
എത്തിക്കാന്‍ ഇവയ്ക്കു സാധിക്കും.
എസ്.എസ്.എല്‍.സി യ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകമാകുന്ന ലിങ്കകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റില്‍
Click here for the youtube link of Inkscape
Click here for the youtube link of Tupi
Click here for the youtube link of OpenOffice
Click here for the youtube link of Geogebra
Click here for the youtube link of Qgis
Click here for the youtube link of Python & Webpage
എസ്.എസ്.എല്‍.സി യ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകമാകുന്ന ലിങ്കകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റില്‍
Click here for the youtube link of Inkscape
Click here for the youtube link of Tupi
Click here for the youtube link of OpenOffice
Click here for the youtube link of Geogebra
Click here for the youtube link of Qgis
Click here for the youtube link of Python & Webpage
Wednesday, 12 February 2014
SSLC 2014 Exam Special
SSLC മോഡല്‍ ഉത്തരസൂചിക
(Prepared by:Johnson. T.P, HSA, CMS HS, Mundiappally)
(ഓര്‍ക്കുക...ഈ ഉത്തരസൂചികകളില്‍ തെറ്റുകളുണ്ടായേക്കാം. ചര്‍ച്ചയ്ക്കുവേണ്ടി പ്രസിദ്ധീകരിക്കുന്നവയാണ്.)
SSLC 2014 Exam Special
SSLC IT MODEL EXAM 2014 - PRACTICAL QUESTIONS
SSLC IT MODEL EXAM 2014 - PRACTICAL QUESTIONS
PRACTICAL QUESTIONS
SUPPORTING FILES
Tuesday, 11 February 2014
SSLC 2014- Revision Series - Chemistry
പക്ഷേ, ആവശ്യങ്ങള്‍ അവസാനിക്കുന്നില്ല. മറ്റുവിഷയങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനെവിടെയെന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം!എന്തായാലും അടുത്തതവണ ഈ ടീമൊന്ന് വിപുലീകരിച്ച്, ഒരുക്കം പ്രസിദ്ധീകരിച്ചയുടനെതന്നെ, എല്ലാ വിഷയങ്ങളുടേയും ഇംഗ്ലീഷ് വേര്‍ഷന്‍ പ്രസിദ്ധീകരിക്കാമെന്ന് തോന്നുന്നു.
2013 ലെ കെമിസ്ട്രി ഒരുക്കം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും, കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്ത് അയച്ചുതന്നിരിക്കുന്നത്, ഒരു ഹെഡ്‌മാസ്റ്ററാണ്! മലപ്പുറം ജില്ലയിലെ കടമ്പോട് പന്തല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ രാജീവന്‍ സാര്‍.വ്യാഴാഴ്ച കെമിസ്ട്രിയുടെ മോഡല്‍ പരീക്ഷയായതുകൊണ്ട് ഉടനേതന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. കമന്റുകള്‍ക്ക് പിശുക്കു കാണിക്കില്ലല്ലോ..?
Click here to download Chemistry Orukkam 2013(English Version)
The secret Behind maths blog.
If anybody ask which is the no.1 blog in kerala every malayale says that it is maths blogs.The maths blog really had a influence in the character of a child.
We have started an investigation behind the sucess of maths blog.Lets start with the name of that blog .
http://mathematicsschool.blogspot.in/
Its really a school For the students and teachers.
The next thing that is the message under this blog.Tis is really a aprecative one.

♡ Copying is an act of love. Love is not subject to law. - 2014 | Disclaimer
Look what maths blog had done.They allow all of us to copy the post.Whats more than this?Usually the bloggers protect them by avoiding right click that a useless thing if we stop java script.
Continue