ഇതാ മാജിക്ക് സ്ക്വയറിനോടു താല്പര്യമുള്ള കുട്ടികള്‍ക്കുവേണ്ടി ചില
പ്രസന്റേഷനുകള്‍. പുതുതായി ഒരു കുട്ടിയെങ്കിലും ഇതില്‍ ആകൃഷ്ടനായി
ഗണിതശാസ്ത്രത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെങ്കില്‍ ഞങ്ങള്‍
കൃതാര്‍ത്ഥരായി.... പ്രിയ അദ്ധ്യാപകരേ, നിങ്ങളുടേതായി സവിശേഷമായ
എന്തെങ്കിലും ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളോ ആശയങ്ങളോ
ഉണ്ടെങ്കില്‍ അവ നമുക്കീ ബ്ലോഗിലൂടെ പങ്കു വെക്കാം. കേരളത്തിലെ ഗണിതശാസ്ത്ര
അദ്ധ്യാപകരുടെ ആശയവിനിമയത്തിന് നമുക്ക് ബ്ലോഗ് ഒരു മാദ്ധ്യമമാക്കാം.
പ്ലസന്റേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment